App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായത് ?

Aകാൽസ്യം

Bഅയോഡിൻ

Cഇരുമ്പ്

Dഫോസ്ഫറസ്

Answer:

B. അയോഡിൻ

Read Explanation:

ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി ആദംസ് ആപ്പിൾ എന്നറിയപ്പെടുന്ന ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥി - തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ - കാൽസിടോണിൻ , തൈറോക്സിൻ  തൈറോയ്ഡ് ഗ്രന്ഥിയുടെ ശരിയായ വളർച്ചക്കും , മാനസിക വളർച്ചക്കും ആവശ്യമായ ധാതു - അയഡിൻ രക്തത്തിലെ കാൽസ്യത്തിന്റെ അളവ് വർദ്ധിക്കുമ്പോൾ തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ -  കാൽസിടോണിൻ രക്തത്തിലെ അധികമുള്ള കാൽസ്യത്തെ അസ്ഥികളിൽ സംഭരിക്കാൻ സഹായിക്കുന്ന ഹോർമോൺ  - കാൽസിടോണിൻ


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി:
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
മുണ്ടിനീര് ബാധിക്കുന്ന ശരീരത്തിലെ ഗ്രന്ഥി ഏതാണ് ?
കുട്ടിക്കാലത്ത് ഗ്രോത്ത് ഹോർമോണിന്റെ കുറവ് മൂലം ഉണ്ടാകുന്ന അവസ്ഥ ഏതാണ്?
Which type of epithelium is present in thyroid follicles?