App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് തരം ലോഹങ്ങളാണ് ഏറ്റവും കാര്യക്ഷമമായ കാറ്റലിസ്റ് ആകുന്നത്?

Aആൽക്കലി ലോഹങ്ങൾ

Bട്രാൻസിഷൻ ലോഹങ്ങൾ

Cഇന്നർ ട്രാൻസിഷൻ ലോഹങ്ങൾ

Dആൽക്കലൈൻ എർത്ത് ലോഹങ്ങൾ

Answer:

B. ട്രാൻസിഷൻ ലോഹങ്ങൾ


Related Questions:

ക്വാണ്ടം യീൽഡ് (Quantum Yield) പ്രതിദീപ്തിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
ഹരിതകത്തിൽ അടങ്ങി യിരിക്കുന്നു മൂലകമായ മഗ്നീഷ്യത്തിന്റെ ഓക്സീകരണാവസ്ഥ എത്ര ?
സസ്യങ്ങൾ പ്രകാശസംശ്ലേഷണത്തിലൂടെ നിർമ്മിക്കുന്ന ഭക്ഷണം ഏത് രൂപത്തിലാണ് സംഭരിക്കുന്നത്?
പ്രകാശസംശ്ലേഷണത്തിൽപ്രകാശോർജം ______________ മാറുന്നു .
ഇരുണ്ട ഘട്ടത്തെ 'പ്രകാശരഹിത ഘട്ടം' എന്ന് വിളിക്കാൻ കാരണം എന്താണ്?