Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏത് ഫയൽ സിസ്റ്റമാണ് കോപ്പി ഓൺ റൈറ്റ് ടെക്നിക്കിനെ അടിസ്ഥാനമാക്കി ഉള്ളത് ?

AFAT

BNTFS

Cext4

DBtrfs

Answer:

D. Btrfs

Read Explanation:

• ഫയൽ സിസ്റ്റം - ഓരോ ഓപ്പറേറ്റിങ് സിസ്റ്റവും അതിന് യോജിക്കുന്ന രീതിയിൽ ഹാർഡ് ഡിസ്കിനെ ഫോർമാറ്റ് ചെയ്യുന്ന രീതി ഉദാ: ext3, ext4 (ലിനക്സ്), FAT 32, NTFS (വിൻഡോസ്)


Related Questions:

Mechanism developed to enforce users to enter data in required format is :
Which of the following statement is wrong about crosstab query?
Which type of booting occurs while restarting a computer ?
കോംപാക്ട് ഡിസ്ക് കണ്ടുപിടിച്ചത് ആരാണ് ?
ഇനിപ്പറയുന്നവയിൽ വെക്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറിൻ്റെ ഉദാഹരണമല്ലാത്തത് ഏതാണ്?