Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏറ്റവും ശരിയായ ഭക്ഷ്യശൃംഖല ഏതാണ് ?

Aപഴം, പക്ഷി, പുലി, ആന

Bതേൻ, ശലഭം, പാമ്പ്, കരടി

Cപുല്ല് , പുൽച്ചാടി, ശലഭം, തവള

Dപുല്ല്,പുൽച്ചാടി, തവള, പാമ്പ്

Answer:

D. പുല്ല്,പുൽച്ചാടി, തവള, പാമ്പ്


Related Questions:

പരപോഷികൾ എന്നാൽ?
ആഹാര ശൃംഖലയിലെ ഹരിതസസ്യങ്ങൾ എപ്പോഴും ആദ്യ കണ്ണികൾ ആകുന്നു. എന്തുകൊണ്ട് ?
ഒരു ഭക്ഷ്യശൃംഖലയിലെ സസ്യാഹാരികൾ താഴെ പറയുന്നവയിൽ ഏതിൽ ഉൾപ്പെടുന്നു ?
മാംസാഹാരികളെ ഇരയാകുന്ന ഇരപിടിയന്മാർ ഏത് പോഷണ തലത്തിൽ വരുന്നവയാണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.വിഷ പദാർത്ഥങ്ങൾ ഭക്ഷ്യ ശൃംഖലയിൽ പ്രവേശിച്ച് ജീവികളുടെ ശരീരത്തിലെത്തി ഉയർന്ന ട്രോഫിക് തലത്തിൽ അടിഞ്ഞു കൂടുന്ന പ്രതിഭാസത്തെ ബയോ മാഗ്നിഫിക്കേഷൻ അഥവാ ജൈവാവർത്തനം എന്ന് വിളിക്കുന്നു.

2.ഏറ്റവും കൂടുതൽ ബയോ മാഗ്നിഫിക്കേഷന് കാരണമാകുന്ന രണ്ട് രാസവസ്തുക്കളാണ്  DDT, മെർക്കുറി എന്നിവ.