താഴെപ്പറയുന്നവയിൽ ഗ്രാഫിക് ഡിസൈനിങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏത്?Aജിയോജിബ്രBഒഡാസിറ്റിCഇൻങ്കസ്‌കേപ് (INKSCAPE )DമാർബിൾAnswer: C. ഇൻങ്കസ്‌കേപ് (INKSCAPE ) Read Explanation: ഇൻങ്കസ്‌കേപ് (INKSCAPE ) ഗ്രാഫിക് ഡിസൈനിങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ജിയോജിബ്ര ജ്യാമിതീയരൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത ഇന്ററാക്ടീവ് സോഫ്റ്റ്‌വെയർ ഒഡാസിറ്റി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ശബ്ദ ലേഖന സോഫ്റ്റ്‌വെയർ മാർബിൾ ഗ്ലോബും മാപ്പുകളും ഉപയോഗിച്ച് നടത്തിയിരുന്ന ഭൂമിശാസ്ത്ര പഠനം കൂടുതൽ രസകരവും ലളിതവുമാക്കാൻ സഹായിക്കുന്ന സോഫ്റ്റ്വെയർ Read more in App