താഴെപ്പറയുന്നവയിൽ ജി ശങ്കരപ്പിള്ളയുടെ നാടകങ്ങൾ ഏതെല്ലാം?Aബന്ദിBഭരതവാക്യംCസബർമതി ദൂരെയാണ്Dഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: ജി ശങ്കരപ്പിള്ളആധുനിക നാടക വേദിയുടെ സംഘാടകൻ1964 : കേരള സാഹിത്യ അക്കാദമി അവാർഡ്, റെയിൽപ്പാലങ്ങൾ മലയാള നാടക സാഹിത്യ ചരിത്രം രചിച്ചു.ബന്ദി ഭരതവാക്യംസബർമതി ദൂരെയാണ്മൃഗതൃഷ്ണ സ്നേഹദൂതൻസാഹിത്യ സംഗീതനാടക അക്കാദമി അവാർഡുകൾ ലഭിച്ചു. Read more in App