കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?Aകാളിദാസന്റെ വിക്രമോർവ്വശീയംBഭാസന്റെ മാധ്യമ വിയോഗംCഇവയെല്ലാംDഇവയൊന്നുമല്ലAnswer: C. ഇവയെല്ലാം Read Explanation: കാവാലം നാരായണ പണിക്കർ കാളിദാസന്റെ വിക്രമോർവ്വശീയം, ശാകുന്തളം ഭാസന്റെ മാധ്യമ വിയോഗം, കർണഭാരം എന്നിവ തർജ്ജമ ചെയ്തു.1983 : സംഗീതനാടക അക്കാദമി അവാർഡ് 2007 : പത്മഭൂഷൺ നൽകി ആദരിച്ചു Read more in App