App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ?

Aകലോറി

Bജൂൾ

Cകെൽവിൻ

Da യും b യും

Answer:

D. a യും b യും

Read Explanation:

താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്

  • കലോറി 

  • ജൂൾ 

  • BTU (British thermal unit)

  • ഒരു പദാർത്ഥത്തിന്റെ എല്ലാ തന്മാത്രകളുടെയും ആകെ ഗതികോർജത്തിന്റെ അളവ് - താപം

  • ഒരു പദാർത്ഥത്തിലെ തന്മാത്രകളുടെ ശരാശരി ഗതികോർജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് - താപനില 


Related Questions:

താപം പ്രേഷണം ചെയ്യപ്പെടുന്ന രീതികളിൽ പ്പെടാത്തത് ഏത് ?
സാധാരണ മർദ്ദത്തിൽ ദ്രാവകം ഖരമാകുന്ന താപനില ?
വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസം ?
സാധാരണ അന്തരീക്ഷ മർദ്ദത്തിൽ ദ്രാവകം തിളച്ചു വാതകമാകുന്ന നിശ്ചിത താപനില ?
200°C ൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ ?