താഴെപ്പറയുന്നവയിൽ തിരഞ്ഞെടുക്കപ്പെട്ട ഗവർണറും സംസ്ഥാന നിയമസഭയും ഉണ്ടായിരുന്ന ബ്രിട്ടീഷ് പ്രവിശ്യകളിൽ ഉൾപ്പെടാത്തത് ഏത്AആസാംBഈസ്റ്റ് പഞ്ചാബ്CഒഡീഷDഹൈദരാബാദ്Answer: D. ഹൈദരാബാദ് Read Explanation: 9 സംസ്ഥാനങ്ങൾ: ഭാഗം എ -- മുൻ ബ്രിട്ടീഷ് പ്രവിശ്യകൾ തിരഞ്ഞെടുക്കപ്പെട്ട ഗവർണറും സംസ്ഥാന നിയമസഭയും -അസം, ബീഹാർ ബോംബെ, ഈസ്റ്റ് പഞ്ചാബ്, മധ്യപ്രദേശ്, മദ്രാസ്, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ Read more in App