താഴെ കൊടുത്തിരിക്കുന്നവയിൽ മൗണ്ട് ബാറ്റൺ പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം
- ഇന്ത്യൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തെക്കുറിച്ചും ,ഇന്ത്യ വിഭജനത്തെക്കുറിച്ചു വിശദീകരിക്കുന്ന പദ്ധതി
- ഇന്ത്യൻ യൂണിയനിൽ ചേരേണ്ട പ്രദേശങ്ങൾക്ക് ചേരുന്നതിനും , വിട്ടുപോകേണ്ട പ്രദേശങ്ങൾക്ക് വിട്ടു പോകുന്നതിനുമുള്ള സ്വാതന്ത്ര്യം അനുവദിച്ചു
- പഞ്ചാബിലെയും ബംഗാളിലെയും ഹിന്ദുക്കളും മുസ്ലീങ്ങളും അതത് ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറണം
- ഇന്ത്യ 1947 ആഗസ്ത് 14 ന് സ്വതന്ത്രമാകും.
A1, 4 ശരി
Bഎല്ലാം ശരി
Cഇവയൊന്നുമല്ല
D1, 2 ശരി
