Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ പബ്ലിക് സർവീസ് വാഹനം അല്ലാത്തതേത് ?

Aമാക്സി ക്യാബ്

Bകോൺട്രാക്ട് ക്യാരിയേജ്

Cഗുഡ്സ് ക്യാരിയേജ്

Dമോട്ടോർ ക്യാബ്

Answer:

C. ഗുഡ്സ് ക്യാരിയേജ്

Read Explanation:

പബ്ലിക് സെർവീസ് വാഹനങ്ങൾ (Public Service Vehicles):

        വാടകയോ, പ്രതിഫലമോ വാങ്ങി യാത്രക്കാരെ കൊണ്ടു പോകുന്നതിനായി ഉപയോഗിക്കുന്നതിന് അനുയോജ്യമാക്കിയ ഏതൊരു മോട്ടോർ വാഹനവും, പബ്ലിക് സർവ്വീസ് വാഹനങ്ങളിൽ ഉൾപ്പെടുന്നു.

 

വിവിധ തരം പബ്ലിക് സെർവീസ് വാഹനങ്ങൾ (Types of Public Service Vehicles):

  1. കോൺട്രാക്ട് കാരിയേജ് (Contract Carriage)
  2. മാക്സി കാബ് (Maxi cab)
  3. മോട്ടോർ കാബ് (Motor Cab)
  4. സ്റ്റേജ് കാരിയേജ് (Stage Carriage)

Related Questions:

റെഗുലേഷൻ 23 പ്രകാരം ഹോണിന്റെ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലുൾപ്പെടുന്നതാണ്:
.ഒരു ഇന്റർസെക്ഷനിലോ, ഇന്റർസെക്ഷൻ അല്ലാത്ത സ്ഥലത്തോ ട്രാഫിക് കണ്ട്രോൾ സിഗ്നൽ പ്രദർശിപ്പിക്കുന്നത് വേഗത്തിൽ ഇടവിട്ടിടവിട്ട് മിന്നുന്ന ചുവന്ന ലൈറ്റാണെങ്കിൽ ആ സിഗ്നലിനെ അഭിമുഖകരിക്കുന്ന വാഹനം:
നിയന്ത്രിച്ചിട്ടില്ലാത്ത ഒരു പെഡസ്ട്രിയൽ ക്രോസ്സിനെ സമീപിക്കുമ്പോൾ:
പെര്മിറ്റിൽ കൂടുതൽ വ്യവസ്ഥകൾ കൂട്ടിച്ചേർക്കാനോ വെത്യാസപ്പെടുത്താനോ റീജിയണൽ ട്രാൻസ്‌പോർട് അതോറിറ്റിക്ക് എത്ര മാസത്തിൽ കുറയാത്ത അറിയിപ്പ് നൽകണം ?
പെര്മിറ്റുടമയുടെ മരണം എത്ര ദിവസത്തിനുള്ളിൽ ട്രാൻസ്‌പോർട് അതോറിറ്റിയെ അറിയിക്കണം ?