താഴെപ്പറയുന്നവയിൽ പൊൻകുന്നം വർക്കിയുടെ നാടക കൃതി അല്ലാത്തത് ?Aകതിരുകാണാക്കിളിBപെരുന്തച്ചൻCചലനംDസ്വർഗ്ഗം നാണിക്കുന്നുAnswer: B. പെരുന്തച്ചൻ Read Explanation: പൊൻകുന്നം വർക്കി കതിരുകാണാക്കിളി ചലനം സ്വർഗ്ഗം നാണിക്കുന്നു ആൽത്തറ കർണൻ പ്രേമവിപ്ലവം ചെറുകഥ, നാടകം, തിരക്കഥ മേഖലയിൽ പരിശോഭിച്ചു.കേരള സാഹിത്യ അക്കാദമി പ്രസിഡൻറ് ആയിരുന്നു.1997 : എഴുത്തച്ഛൻ പുരസ്കാരം Read more in App