App Logo

No.1 PSC Learning App

1M+ Downloads
സി ജെ തോമസ് എഴുതിയ നാടകങ്ങൾ ഏതെല്ലാം?

Aഅവൻ വീണ്ടും വരുന്നു

Bആ മനുഷ്യൻ നീ തന്നെ

Cസലോമി

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സി ജെ തോമസ്

  • മനുഷ്യനെന്ന നിലയിലും നാടകകൃത്ത് എന്ന നിലയിലും സി ജെ അത്ഭുതമായിരുന്നു - ജോർജ് ഓണക്കൂർ.

  • അവൻ വീണ്ടും വരുന്നു

  • ആ മനുഷ്യൻ നീ തന്നെ

  • സലോമി

  • വിഷവൃക്ഷം

  • പിശുക്കന്റെ കല്യാണം

  • സി ജെ യുടെ നാടകങ്ങൾ, കോട്ടയം ലിറ്റിൽ പ്രസ്സ് പ്രസിദ്ധീകരിച്ചു.


Related Questions:

കൈനിക്കര കുമാരപിള്ളയുടെ നാടകങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെ പറയുന്നവയിൽ ഇ. വി കൃഷ്ണപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?
കാവാലം നാരായണ പണിക്കർ തർജ്ജമ ചെയ്ത നാടകങ്ങൾ ഏതെല്ലാം ?
സി. എൻ ശ്രീകണ്ഠൻ നായരുടെ നാടകം അല്ലാത്തതേത് ?