താഴെപ്പറയുന്നവയിൽ മന്ദപഠിതാക്കളെ (slow learners) പഠിപ്പിക്കുന്നതിന് നൽകുന്ന നിർദ്ദേശങ്ങളിൽ പ്പെടാത്തത് ഏത് ?
Aവിജയകരമായി പൂർത്തിയാ ക്കാവുന്ന ചെറിയ പഠന പ്രവർ ത്തനങ്ങൾ നൽകുക.
Bവെല്ലുവിളി ഉയർത്തുന്ന പഠന പ്രവർത്തനങ്ങൾ നൽകുക.
Cചെറുതും ക്രമീകൃതവുമായ പാഠ ഭാഗങ്ങൾ നൽകുക.
Dപാഠഭാഗങ്ങൾ ചെറിയ ഭാഗങ്ങളായി നൽകി, ഒരോ ഘട്ടത്തിലും മടക്ക ധാരണ (feedback) നൽകുക.