Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ടുള്ള സൈനികസഖ്യം ഏതായിരുന്നു ?

Aകേന്ദ്രശക്തികൾ

Bപാശ്ചാത്യശക്തികൾ

Cഅച്ചുതണ്ട് ശക്തികൾ

Dകോളനിശക്തികൾ

Answer:

C. അച്ചുതണ്ട് ശക്തികൾ


Related Questions:

പ്ലാസി യുദ്ധം നടന്ന വർഷം?
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചത്?
ഹോങ്കോങ് തുറമുഖം ബ്രിട്ടൻ ലഭിക്കാൻ ഇടയായ യുദ്ധം?
രണ്ടാം ലോകമഹായുദ്ധകാലത്തെ ജർമൻ ഭരണാധികാരി?
Black Revolution is related to which segment?