താഴെപ്പറയുന്നവയിൽ വികർഷണം ഇല്ലാത്ത ബലമേത് ?
Aവൈദ്യുത ബലം
Bകാന്തിക ബലം
Cന്യൂക്ലിയർ ബലം
Dഗുരുത്വാകർഷണ ബലം
Aവൈദ്യുത ബലം
Bകാന്തിക ബലം
Cന്യൂക്ലിയർ ബലം
Dഗുരുത്വാകർഷണ ബലം
Related Questions:
താഴെ പറയുന്ന പ്രസ്‌താവനകളിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തെ (g) സംബന്ധിച്ച് ശരിയായവ ഏതൊക്കെ?