Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂമിയുടെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം 'g' ആണെങ്കിൽ ഭൂമിയുടെ അതേ ഭാരവും ഇരട്ടി ആരവുമുള്ള ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റി മൂലം ഉള്ള ത്വരണം :

Ag/4

B2 g

C4g

Dg/2

Answer:

A. g/4

Read Explanation:

  • ഒരു ഗ്രഹത്തിന്റെ ഉപരിതലത്തിലെ ഗുരുത്വാകർഷണ ത്വരണം (g) പ്രധാനമായും രണ്ട് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു:

    • ഗ്രാഹത്തിന്റെ പിണ്ഡം (Mass of the planet): പിണ്ഡം കൂടുന്തോറും ആകർഷണ ബലം കൂടും, അതിനാൽ 'g' യും കൂടും.

    • ഗ്രാഹത്തിന്റെ ആരം (Radius of the planet): ആരത്തിന്റെ വർഗ്ഗത്തിന് വിപരീത അനുപാതത്തിലാണ് 'g' പ്രവർത്തിക്കുന്നത്. അതായത്, ആരം കൂടുമ്പോൾ 'g' യുടെ മൂല്യം കുറയും.


Related Questions:

For a book of mass m, moving a distance d on a smooth horizontal table, the work done due gravitational force is:

താഴെ പറയുന്ന പ്രസ്‌താവനകളിൽ ഗുരുത്വാകർഷണം മൂലമുള്ള ത്വരണത്തെ (g) സംബന്ധിച്ച് ശരിയായവ ഏതൊക്കെ?

  1. ഭൗമോപരിതലത്തിൽ നിന്നും മുകളിലേക്കു പോകുന്തോറും 'g ' യുടെ മൂല്യം കുറഞ്ഞു വരുന്നു.
  2. ഭൗമോപരിതലത്തിൽ നിന്നും ആഴത്തിലേക്കു പോകുന്തോറും ' g ' യുടെ മൂല്യം കൂടി വരുന്നു.
  3. ധ്രുവപദേശങ്ങളിലാണ് ' g ' യ്ക്ക് ഏറ്റവും ഉയർന്ന മൂല്യം.
    ലോകത്തിലെ ഏറ്റവും വേഗത കൂടിയ high-speed train CR450 അനാച്ഛാദനം ചെയ്ത രാജ്യം :
    F" എന്നത് രണ്ടു വസ്തുക്കൾ തമ്മിലുള്ള ആകർഷണത്തിൻ്റെ ഗുരുത്വാകർഷണ ബലമാണ്. ഒരു വസ്തുവിൻറെ പിണ്ഡം ഇരട്ടിയാക്കുകയും അവ തമ്മിലുള്ള ദൂരം അതിൻറെ പ്രാരംഭ മൂല്യത്തിൻറെ പകുതിയായി കുറയുകയും ചെയ്താൽ ഈ രണ്ട് വസ്തുക്കളുടെ ഗുരുത്വാകർഷണബലം എന്തായിരുക്കും?
    രണ്ടു വസ്തുക്കൾ തമ്മിലുള്ള ദൂരം പകുതി ആക്കിയാൽ അവ തമ്മിലുള്ള ഗുരുത്വാകർഷണ ബലം എത്ര മടങ്ങ് ആകും?