താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏതെല്ലാം?Aകാലപ്രമാണം - മട്ടന്നൂർ ശങ്കരൻകുട്ടിBകോന്തല - കൽപ്പറ്റ നാരായണൻCപവനപർവ്വം - പാർവതി പവനൻDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: കാലപ്രമാണം : മട്ടന്നൂർ ശങ്കരൻകുട്ടി കോന്തല : കൽപ്പറ്റ നാരായണൻ പവനപർവ്വം : പാർവതി പവനൻ Read more in App