App Logo

No.1 PSC Learning App

1M+ Downloads
മനകേതര ഭാഷയിൽ എഴുതപ്പെട്ട ശാസനം താഴെ പറയുന്നവയിൽ ഏതാണ്?

Aവാഴപ്പള്ളി ശാസനം

Bതലശ്ശേരി രേഖയും സാമൂതിരി രേഖയും

Cപാലിയം ശാസനം

Dവടക്കുംനാഥൻ ശാസനം

Answer:

B. തലശ്ശേരി രേഖയും സാമൂതിരി രേഖയും

Read Explanation:

ബ്രഹ്മിയും ഖരോഷ്ടിയും ആണ് പ്രാചീന ഭാരതത്തിൽ നില നിന്നിരുന്ന രണ്ടു തരം ലിപികൾ


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത്?
താഴെപ്പറയുന്നവയിൽ എസ്. കെ പൊറ്റക്കാടിന്റെ ആത്മകഥകൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ എഴുത്തുകാരും ജീവചരിത്ര കൃതികളും തമ്മിലുള്ള ശരിയായ ജോഡി ഏത് ?
1955 -ൽ പ്രസിദ്ധീകരിച്ച എസ്. കെ പൊറ്റക്കാടിന്റെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ജീവചരിത്രവും എഴുത്തുകാരുമായി ബന്ധപ്പെട്ട തെറ്റായ ജോഡി ഏത് ?