താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിക്കാത്ത കൃതി ഏത്?Aആത്മോപദേശം ശതകംBആത്മവിലാസംCദൈവദശകംDനിജാനന്ദ വിലാസംAnswer: D. നിജാനന്ദ വിലാസം Read Explanation: ചട്ടമ്പി സ്വാമികളുടെ കൃതിയാണ് നിജാനന്ദ വിലാസം ശ്രീ നാരായണ ഗുരുവിന്റെ കൃതികൾ ആത്മോപദേശശതകം ശിവശതകം ദൈവദശകം അനുകമ്പാദശകം ചിദംബരാഷ്ടകം വിനായകാഷ്ടകം ദർശനമാല കാളീനാടകം അദ്വൈതദീപിക ശ്രീകൃഷ്ണദർശനം Read more in App