Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ എന്നറിയപ്പെടുന്നത്?

Aവിൻഡോസ്

Bഫേസ്ബുക്ക്

Cആപ്പിൾ

Dലിനക്സ്

Answer:

D. ലിനക്സ്

Read Explanation:

ഏറ്റവും പ്രചാരത്തിലുള്ള സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ലിനക്സ്. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്ന അമേരിക്കക്കാരനാണ് റിച്ചാർഡ് സ്റ്റാൾമാൻ


Related Questions:

ക്രിമിനൽ കുറ്റങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ ഫ്രാൻസിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ട "പാവേൽ ദുറോവ്" ഏത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൻ്റെ സഹസ്ഥാപകൻ ആണ് ?
Father of 'cloning':

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?

  1. ശനിയുടെ ഉപഗ്രഹമായ (മൂൺ) മിമാസിനുള്ളിൽ അടുത്തിടെ രൂപംകൊണ്ട സമുദ്രം ശാസ്ത്രജ്ഞർ കണ്ടെത്തി.
  2. 3D പ്രിന്റർ യഥാർത്ഥ കാര്യം പോലെ പ്രവർത്തിക്കുന്ന മസ്തിഷ്‌ക കോശങ്ങളെ സൃഷ്ടിക്കുന്നു.
  3. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ദുബായിൽ നടന്ന യു. എൻ. കാലാവസ്ഥാ വ്യതിയാന സമ്മേളനം 2023 ഡിസംബർ 3-ന് അവസാനിച്ചു.
    ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?
    __________ എന്നത് ഇൻഫ്രാസ്ട്രക്ചർ ആസ് എ സർവീസ് (IaaS) ക്ലൗഡ് കമ്പ്യൂട്ടറിംഗിൻ്റെ ഉദാഹരണമാണ്