App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ 2022ലെ ലോക പരിസ്ഥിതി ദിനത്തിൻറെ പ്രമേയം എന്താണ് ?

Aജൈവവൈവിധ്യം

Bഒരു ഭൂമി മാത്രം

Cപരിസ്ഥിതി പുനർജീവനം

Dപ്ലാസ്റ്റിക്കിനെ തുരത്താം

Answer:

B. ഒരു ഭൂമി മാത്രം

Read Explanation:

  • ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം 'ഒൺലി വൺ എർത്ത്' അഥവാ 'ഒരേയൊരു ഭൂമി' (Only One Earth) എന്നതാണ്.
  • ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന് ആഹ്വാനം ചെയ്യുന്നതാണ് ഈ പ്രമേയം.

Related Questions:

ലോക രോഗീസുരക്ഷാ ദിനം ?
2023 ലോക വന്യജീവി ദിനം പ്രമേയം എന്താണ് ?
ലോക സൈക്കിൾ ദിനമായി ആചരിക്കുന്നത് ?
അന്താരാഷ്ട്ര മാതൃഭാഷാ ദിനം ?
2024 ലെ ലോക കുടുംബ ദിനത്തിൻ്റെ പ്രമേയം എന്ത് ?