കേൾവി ശക്തിയുടെ പ്രാഥമിക പരിശോധന നടത്തുന്നതിനായി ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ ഏത് ?Ahear WHOBear scoutCMy hearing testDEar MateAnswer: A. hear WHO Read Explanation: • ലോക കേൾവി ദിനം - മാർച്ച് 3 • ലോക കേൾവി ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ലോകാരോഗ്യ സംഘടനRead more in App