App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ആരാണ് ഇന്ത്യൻ ചരിത്ര ഗവേഷണം കൗൺസിലിന്റെ ഇപ്പോഴത്തെ ചെയർപേഴ്സണായി പ്രവർത്തിക്കുന്നത് ?

Aസി. ഐ. ഐസക്

Bരഘുവേന്ദ്ര തൻവാർ

Cഅരവിന്ദ് ജാവേദ്കർ

Dയെല്ലപഗഡ സുദർശൻ റാവു

Answer:

B. രഘുവേന്ദ്ര തൻവാർ

Read Explanation:

  • ICHR Indian Council of Historical Research( ഇന്ത്യൻ ചരിത്ര ഗവേഷണം കൗൺസിൽ ) ൻ്റെ ആസ്ഥാനം ഡൽഹിയിലാണ്

Related Questions:

As of 30 October 2024, who is the Governor of RBI?
ഇന്ത്യയുടെ 16-ാ മത് അറ്റോർണി ജനറലായി നിയമിതനായത് ആരാണ് ?
വായനശാലയുള്ള ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം?
ഇന്ത്യയിൽ ദേശിയ ബഹിരാകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ട തീയതി?
2024 ജനുവരിയിൽ കേരള ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്റ്ററായി നിയമിതനായ വ്യക്തി ആര് ?