App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവരിൽ ഏത് വൈസ്രോയിയാണ് ഇൽബർട്ട് ബിൽ വിവാദവുമായി ബന്ധപ്പെട്ടി രിക്കുന്നത് ?

Aലോർഡ് ലിട്ടൺ

Bലോർഡ് മിന്റോ

Cലോർഡ് റിപ്പൺ

Dലോർഡ് കഴ്സൺ

Answer:

C. ലോർഡ് റിപ്പൺ

Read Explanation:

  • 1883-ൽ മാർക്കൂസ് റിപ്പൺ വെെസ്റോയി ആയിരിക്കുമ്പോഴാണ് ഇൽബർട്ട് ബിൽ നിലവിൽ വരുന്നത്.
  • ഈ ബിൽ എഴുതിയത് സർ കോർട്ടിനെ പെരിഗ്രീൻ ഇൽബർട്ട് ((വൈസ്രോയിയുടെ കൗൺസിൽ ഓഫ് ലോ മെമ്പർ) ആണ്.
  • ഈ നിയമ പ്രകാരം ഇന്ത്യൻ ജഡ്ജിമാർക്ക് യൂറോപ്യൻ പ്രതികളായവരെ വിചാരണ ചെയ്യാൻ സാധിക്കും.
  • സർ കോർട്ടിനെ പെരിഗ്രീൻ ഇൽബർട്ടുമായി ലോഡ് റിപ്പൺ (1880-1884)   ഈ വിഷയത്തിൽ നിരന്തര ചർച്ചകൾക്ക് വിധേയമായതിന്റെ ഫലമാണ് ആ നിയമം മാറ്റാൻ സാധിച്ചത്.
  • ഇന്ത്യക്ക് അനുകൂലമായിട്ടാണ് റിപ്പൺ പ്രവർത്തിച്ചത്.
  • ഇതിനെ പ്രശസ്തമായ ഇൽബർട്ട് ബിൽ അഥവാ വൈറ്റ് മ്യൂട്ടണി (1883) എന്ന് വിളിക്കുന്നു.

Related Questions:

Which of the following was not done during the time of Lord Curzon?
The partition of Bengal was announced by?
സതി സമ്പ്രദായം നിർത്തലാക്കിയ ബ്രിട്ടീഷ് ഭരണാധികാരി
ഇന്ത്യൻ തദ്ദേശ സ്വയംഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി ആര് ?
ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ വൈസ്രോയി?