App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഏത് പ്രസ്താവനയാണ് ആലപ്പുഴ ജില്ലയുമായി കൂടുതൽ ബന്ധപ്പെട്ടുകിടക്കുന്നത് ?

Aകേരളത്തിലെ പ്രധാന ബീഡി ഉല്പാദന കേന്ദ്രം

Bകേരളത്തിലെ പ്രധാന കശുവണ്ടി ഉല്പാദന കേന്ദ്രം

Cകേരളത്തിലെ പ്രധാന കയർ ഉല്പാദന കേന്ദ്രം

Dകേരളത്തിലെ പ്രധാന ഓട് ഉല്പാദന കേന്ദ്രം

Answer:

C. കേരളത്തിലെ പ്രധാന കയർ ഉല്പാദന കേന്ദ്രം


Related Questions:

' ഓടത്തിൽ പള്ളി ' ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ച ദേശീയ നേതാവ്?
ഡിജി കേരളം-സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത പദ്ധതിയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ചത് ?
കേരളത്തിൽ 2011 ലെ സെൻസസ് പ്രകാരം പട്ടികവർഗ്ഗക്കാർ കൂടുതലുള്ള ജില്ല വയനാടാണ്.എന്നാൽ പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?
പ്രഥമ സംസ്ഥാന ബ്ലൈൻഡ് ഫുട്ബോൾ കിരീടം നേടിയ ജില്ല ഏതാണ് ?