Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഏത് വാഹനത്തിനാണ് പെർമിറ്റിന്റെ ആവശ്യകത ഇല്ലാത്തത് ?

Aസ്റ്റേജ് ക്യാരിയേജ്

Bആംബുലൻസ്

Cകോൺട്രാക്റ്റ് ക്യാരിയേജ്

Dപ്രൈവറ്റ് സർവീസ് വെഹിക്കിൾ

Answer:

B. ആംബുലൻസ്

Read Explanation:

പെർമിറ്റ്:

      ട്രാൻസ്പോർട്ട് വാഹനമായി ഓടാം എന്ന് അനുവദിച്ചു കൊണ്ട് നൽകുന്ന സമ്മതപത്രമാണ് പെർമിറ്റ്. പെർമിറ്റ് ഒരു മോട്ടോർ വാഹനത്തെ ഗതാഗത വാഹനമായി ഉപയോഗിക്കാൻ അനുവദിക്കുന്നു.

  • 1988-ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിലെ സെക്ഷൻ 66 പ്രാകാരം, വാഹനങ്ങൾ കൊണ്ടു പോകുന്നതിന് പെർമിറ്റ് നിർബന്ധമാക്കുന്നു.
  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, ആംബുലൻസ്, ക്രെയിനുകൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ മൊത്ത ഭാരമുള്ള 3000 കിലോഗ്രാമിൽ കൂടാത്ത വാഹനങ്ങളെ പെർമിറ്റിന്റെ ആവശ്യകതയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Related Questions:

ഒരു പബ്ലിക് സർവീസ് വാഹനത്തിന്റെ ഡ്രൈവർ ആ വാഹനത്തിനാവശ്യമായ ഇന്ധനവും ലൂബ്രിക്കന്റുമൊഴികെ ഒരു തരത്തിലുള്ള സ്ഫോടന വസ്തുക്കളോ മറ്റ് അപകടമുണ്ടാകുന്ന സാധനങ്ങൾ വഹിക്കരുത്.റെഗുലേഷൻ ഏതിലുൾപ്പെടുന്നു?
ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ : ആളുള്ള റെയിൽവേ ക്രോസിൽ വാഹനമോടിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ :
ഒരു മോട്ടോർ വാഹനം ട്രാൻസ്പോർട്ട് വാഹനമായി ഉപയോഗിക്കുന്നതിന് സ്റ്റേജ് അല്ലെങ്കിൽ റീജിയണൽ ട്രാൻസ്പോർട്ട് അതോറിറ്റി നൽകുന്ന അംഗീകാരമാണ് :
വാടകയോ പ്രതിഫലമോ കൂടാതെ ,പരമാവധി 6 യാത്രക്കാരെ വരെ കൊണ്ട് പോകാൻ കഴിയുന്ന വാഹനങ്ങളെ ഏതിൽ ഉൾപ്പെടുത്താം ?
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്: