Challenger App

No.1 PSC Learning App

1M+ Downloads
ഒരു പബ്ലിക് സർവീസ് വാഹനത്തിന്റെ ഡ്രൈവർ ആ വാഹനത്തിനാവശ്യമായ ഇന്ധനവും ലൂബ്രിക്കന്റുമൊഴികെ ഒരു തരത്തിലുള്ള സ്ഫോടന വസ്തുക്കളോ മറ്റ് അപകടമുണ്ടാകുന്ന സാധനങ്ങൾ വഹിക്കരുത്.റെഗുലേഷൻ ഏതിലുൾപ്പെടുന്നു?

Aറെഗുലേഷൻ 34

Bറെഗുലേഷൻ 35

Cറെഗുലേഷൻ 36

Dറെഗുലേഷൻ 37

Answer:

A. റെഗുലേഷൻ 34

Read Explanation:

ഒരു പബ്ലിക് സർവീസ് വാഹനത്തിന്റെ ഡ്രൈവർ ആ വാഹനത്തിനാവശ്യമായ ഇന്ധനവും ലൂബ്രിക്കന്റുമൊഴികെ ഒരു തരത്തിലുള്ള സ്ഫോടന വസ്തുക്കളോ മറ്റ് അപകടമുണ്ടാകുന്ന സാധനങ്ങൾ വഹിക്കരുത്.റെഗുലേഷൻ 34 ലുൾപ്പെടുന്നു


Related Questions:

താത്കാലിക പെർമിറ്റനുവദിക്കുന്ന മോട്ടോർ വെഹിക്കിൾസ് ആക്ടിന്റെ വകുപ്പ് ഏതാണ്?
വാഹന ഡ്രൈവർമാരുടെയും റൈഡർമാരുടെയും ചുമതലകൾ കുറിച്ച് റെഗുലേഷൻ 5 ൽ സൂചിപ്പിക്കുന്നു .ചുമതലകളില്പ്പെട്ടതു:
ഗുഡ്സ് കരിയേജ് പെര്മിറ്റുമായി ബന്ധപ്പെട്ട മോട്ടോർ വാഹന നിയമം സെക്ഷൻ 77 ൽ എന്തിനെ പറ്റി പ്രതിപാദിക്കുന്നു?
റെഗുലേഷൻ 20 പ്രകാരം ഒരു തുരങ്കത്തിൽ പ്രവേശിച്ച വാഹനം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ;
മോട്ടോർ വാഹന നിയമം 1988 വകുപ്പ് 122 പ്രതിപാദിക്കുന്നത്: