താഴെപ്പറയുന്ന തുറമുഖങ്ങളിൽ ഏതാണ് ഇന്ത്യയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്നത്?Aകണ്ട്‌ലBകൊച്ചിCപാരദ്വീപ്Dമർമ്മഗോവAnswer: C. പാരദ്വീപ് Read Explanation: പാരദ്വീപ് തുറമുഖം ഒഡീഷയിലാണ് സ്ഥിതി ചെയ്യുന്നത്. 1966 ഏപ്രിൽ 18ന് ഒരു മേജർ തുറമുഖമായി പ്രഖ്യാപിക്കപ്പെട്ടു. പാരദീപ് തുറമുഖം ഇന്ത്യയുടെ എട്ടാമത്തെ മേജർ തുറമുഖമാണ്. ഒരു മനുഷ്യ നിർമ്മിത തുറമുഖമാണിത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൂർവ്വതീ തുറമുഖമാണ് പാരദ്വീപ് ഇവിടെനിന്ന് ജപ്പാനിലേക്ക് ഇരുമ്പ് അയിര് കയറ്റി അയക്കപ്പെടുന്നു. തുറമുഖത്തിന്റെ വികസനത്തിനും നടത്തിപ്പിനുമായി 1967ലാണ് പാരാദീപ് പോർട്ട് ട്രസ്റ്റ് നിലവിൽ വന്നത്. Read more in App