താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ കലാപം തിരിച്ചറിയുക :
ജമീന്ദാർമാരുടെ ചൂഷണത്തിനെതിരായി കിഴക്കൻ ബംഗാളിലെ കർഷകർ നടത്തിയ കലാപം
നേതൃത്വം നൽകിയത് - ഇഷാൻ ചന്ദ്ര റോയ്
കലാപത്തെ അനുകൂലിച്ച പ്രമുഖ വ്യക്തികൾ - ബങ്കിം ചന്ദ്ര ചാറ്റർജി, ആർ.സി.ദത്ത്
Aപാബ്ന കലാപം
Bകൂക കലാപം
Cകട്ടബൊമ്മൻ കലാപം
Dസന്യാസി കലാപം
