App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന മനഃശാസ്ത്ര വിഭാഗങ്ങളിൽ പ്രയുക്ത മനശാസ്ത്ര വിഭാഗത്തിൽ പെടാത്തത് ഏത് ?

Aക്രിമിനൽ മനശാസ്ത്രം

Bശിശു മനശാസ്ത്രം

Cവിദ്യാഭ്യാസ മനശാസ്ത്രം

Dവ്യവസായ മനശാസ്ത്രം

Answer:

B. ശിശു മനശാസ്ത്രം

Read Explanation:

കേവല മനശാസ്ത്രം വിഭാഗത്തിൽ പെടുന്നതാണ് ശിശു മനശാസ്ത്രം. കുട്ടികളുടെ മാനസികാവസ്ഥ, പാരമ്പര്യം, മാതാപിതാക്കളുടെ സ്വാധീനം കുടുംബബന്ധങ്ങൾ ഇവയെക്കുറിച്ചെല്ലാം ശിശു മനശാസ്ത്രം പ്രതിപാദിക്കുന്നു.


Related Questions:

ഉള്ളടക്ക വിശകലനം ആവശ്യമില്ലാത്തത് ?
വീനസിന്റെ പൂർത്തിയാവാത്ത ചിത്രം കാണാൻ കഴിയുന്ന ഗുഹ ?
താഴെ കൊടുത്തിരിക്കുന്നവയിൽ ബുദ്ധിമാപനത്തിന് ഉപയോഗിക്കുന്നത് ഏത് ?
പഠനനേട്ടം (Learning outcome) ന്റെ സവിശേഷതയല്ലാത്തത് ?
പ്രൈമറി തലത്തിൽ ബോധനത്തിന് ഏറ്റവും അനുയോജ്യമായ രീതി ഏത് ?