App Logo

No.1 PSC Learning App

1M+ Downloads
"നൂറുകണക്കിന് ഗുരുക്കന്മാർ ഉണ്ടാകാം, പക്ഷേ നല്ല ശിഷ്യന്മാർ എത്രയോ ചുരുക്കം" എന്ന് അഭിപ്രായപ്പെട്ടതാര് ?

Aശ്രീരാമകൃഷ്ണ പരമഹംസൻ

Bആദിശങ്കരൻ

Cകബീർദാസ്

Dസെൻറ് അഗസ്റ്റിൻ

Answer:

A. ശ്രീരാമകൃഷ്ണ പരമഹംസൻ


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഒബ്ജക്ടിവിറ്റി ഏറ്റവും കൂടുതലുള്ളത് ഏതിനാണ് ?
ജോൺ അമോസ് കൊമെന്യാസിന്റെ ജന്മദേശം ?
ഭാഷാപരമായ ബുദ്ധിയുടെ വളർച്ചയ്ക്ക് അവശ്യമല്ലാത്തത് താഴെ സൂചിപ്പിക്കുന്നതിൽ ഏത്?
The Heuristic method was coined by:
വിദ്യാർത്ഥികൾ പലയിനം ചെടികളിലെ ഇലകളുടെ കൂട്ടത്തിൽ നിന്ന് ചെമ്പരത്തി ഇലകളെ തിരഞ്ഞെടുക്കുന്നു. ഇത് ഏതിന്റെ സ്പഷ്ടീകരണം ആണ് ?