App Logo

No.1 PSC Learning App

1M+ Downloads
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടുഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8x10-4÷2 = 80

A+ , -

B+ , x

Cx , -

D÷ , x

Answer:

B. + , x

Read Explanation:

9+8x10-4÷2=80 എന്ന വാക്യത്തിലെ +, x എന്നിവ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും. 9x8+10-4÷2 = 9x8+10-2 = 72+10-2 =82-2 =80


Related Questions:

a=1,b=11,c=111,d=0 എങ്കിൽ a+b+c-d എത്ര?
8,9,10,15,20 എന്നീ സംഖ്യകൾകൊണ്ട് ഹരിക്കുമ്പോൾ 5 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
രാമു കിലോഗ്രാമിന് 32 രൂപ വിലയുള്ള 5 കിലോഗ്രാം അരിയും 45 രൂപയ്ക്ക് ഒരു കിലോഗ്രാം പഞ്ചസാരയും 98 രൂപയ്ക്ക് വെളിച്ചെണ്ണയും വാങ്ങി. 500 രൂപ കൊടുത്താൽ രാമുവിന് എത്ര രൂപ തിരിച്ചു കിട്ടും ?
7.52 +4.05 =
ഒരു മില്യൺ ഇൽ എത്ര പൂജ്യം ഉണ്ട്