App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തതിൽ പോക്സോ നിയമത്തിൽ ഉൾപ്പെടുന്ന കുറ്റകൃത്യം:

Aകുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകർത്തുക

Bകുട്ടികളെ ലൈംഗികച്ചുവയോടെ സ്പര്‍ശിക്കുക

Cകുട്ടികളെ ലൈംഗികചൂഷണത്തിന് ഉപയോഗിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കുക

Dമുകളിൽ പറഞ്ഞതെല്ലാം

Answer:

D. മുകളിൽ പറഞ്ഞതെല്ലാം

Read Explanation:

പോക്‌സോ നിയമം ചാപ്റ്റർ 2 ലാണ് കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് .


Related Questions:

പോക്സോ നിയമത്തിന്റെ ഉദ്ദേശം ?
Abkari Act 1077 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത് ഏത് വർഷം ?
ഇതിൽ ഏതാണ് ഭരണഘടനാ സ്ഥാപനം ?
ഇന്ത്യയിൽ Prevention of cruelty to animals act നിലവിൽ വന്ന വർഷം ?
അബ്‌കാരി ആഫീസർ നൽകുന്ന റിപ്പോർട്ടിന്മേൽ നടപടി എടുക്കാനുള്ള മജിസ്‌ട്രേറ്റിൻ്റെ അധികാര പരിധി പരാമർശിക്കുന്ന അബ്കാരി ആക്ട് 1077 ലെ സെക്ഷൻ ഏത് ?