App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?

A1331

B1994

C1993

D1992

Answer:

C. 1993

Read Explanation:

1993 സെപ്തംബർ 28 നാണ് മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്.


Related Questions:

ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന് ?
ലൈംഗീക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നീലചിത്രങ്ങൾ കാണിച്ചുകൊടു ക്കുന്നത് താഴെ പറയുന്നവയിൽ ഏത് കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത്?
സ്വീഡൻ ഓംബുഡ്സ്മാൻ എന്ന ആശയം ആദ്യമായി വികസിപ്പിച്ചെടുത്ത വർഷം?
മലപ്പുറം മദ്യദുരന്തം നടന്ന വർഷം ഏതാണ് ?
ഇന്ത്യയിൽ വോട്ടവകാശം ലഭിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം :