App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ നിന്ന് ശരിയായത് കണ്ടെത്തുക :

Aബിറ്റ്മാപ്പ് ചിത്രങ്ങളേക്കാൾ വെക്ടർ ചിത്രങ്ങൾക്ക് ഫയൽ സൈസ് കുറവാണ്

Bബിറ്റ്മാപ്പ് ചിത്രങ്ങളേക്കാൾ വെക്ടർ ചിത്രങ്ങൾക്ക് ഫയൽ സൈസ് കൂടുതലാണ്

Cവെക്ടർ ചിത്രങ്ങൾ വലുതാകുമ്പോൾ വ്യക്തത കുറയുന്നു

Dറാസ്റ്റർ ചിത്രങ്ങൾ വലുതാകുമ്പോൾ വ്യക്തത കൂടുന്നു

Answer:

A. ബിറ്റ്മാപ്പ് ചിത്രങ്ങളേക്കാൾ വെക്ടർ ചിത്രങ്ങൾക്ക് ഫയൽ സൈസ് കുറവാണ്


Related Questions:

SVG എന്നതിന്റെ പൂർണ്ണരൂപം എന്ത് ?
താഴെ കൊടുത്തവയിൽ റാസ്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ കണ്ടെത്തുക :
താഴെ കൊടുത്തവയിൽ നിന്ന് ശരിയായത് കണ്ടെത്തുക :
താഴെ കൊടുത്തവയിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ നിർവചിക്കപ്പെട്ട പാത ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ചിത്രങ്ങൾ ഏതാണ് ?
താഴെ കൊടുത്തവയിൽ ഇങ്ക്സ്കേപ് ഉപയോഗിച്ച് തയ്യാറാക്കിയതാവാൻ സാധ്യതയുള്ള ചിത്രഫയലുകൾ ?