App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ റാസ്റ്റർ ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ കണ്ടെത്തുക :

Aഇങ്ക്സ്കേപ്

Bജിമ്പ്

Cകോറൽ ഡ്രോ

Dഅഡോബി ഇല്ലസ്ട്രെറ്റർ

Answer:

B. ജിമ്പ്

Read Explanation:

ഇങ്ക്സ്കേപ്, കോറൽ ഡ്രോ, അഡോബി ഇല്ലസ്ട്രെറ്റർ എന്നിവ vector ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളാണ്.


Related Questions:

താഴെ കൊടുത്തവയിൽ രണ്ട് ബിന്ദുക്കൾക്കിടയിൽ നിർവചിക്കപ്പെട്ട പാത ഉപയോഗിച്ച് നിർമിക്കപ്പെടുന്ന ചിത്രങ്ങൾ ഏതാണ് ?
SVG എന്നതിന്റെ പൂർണ്ണരൂപം എന്ത് ?
താഴെ കൊടുത്തവയിൽ നിന്ന് ശരിയായത് കണ്ടെത്തുക :
800 x 600 സൈസുള്ള ഒരു ചിത്രത്തിൽ എത്ര പിക്സലുകൾ ഉണ്ടായിരിക്കും ?
താഴെ കൊടുത്തവയിൽ നിന്ന് ശരിയായത് കണ്ടെത്തുക :