Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ വേഗതയേറിയ പ്രിന്റർ ?

ALaser

BInk Jet

CDot-matrix

DPlotter

Answer:

A. Laser

Read Explanation:

കമ്പ്യൂട്ടറിലെ വിവരങ്ങൾ പ്രിൻറ് ചെയ്യാൻ ഉപയോഗിക്കുന്ന ഔട്ട്പുട്ട് ഉപകരണമാണ് - - പ്രിൻറർ

പ്രിൻററുകൾ പ്രധാനമായും രണ്ടുതരം

  1. ഇംപാക്ട് പ്രിൻറർ
  2. നോൺ ഇംപാക്ട് പ്രിൻറർ

ഇംപാക്ട് പ്രിൻറർ

ലൈൻ പ്രിൻറർ , ഡോട്ട് മെട്രിക്സ് പ്രിൻറർ , ഡ്രം പ്രിൻറർ , ചെയിൻ പ്രിൻറർ , ഡൈസിവീൽ പ്രിൻറർ

നോൺ ഇംപാക്ട് പ്രിൻറർ

ഇങ്ക്ജെറ്റ് പ്രിൻറർ , ലേസർ പ്രിൻറർ

ഏറ്റവും വേഗത കൂടിയ പ്രിൻറർ - ലേസർ പ്രിൻറർ

പ്രിൻററിന്റെ വേഗത സൂചിപ്പിക്കുന്നത് - പേജസ് പെർ മിനിറ്റ് ( PPM )


Related Questions:

ഇനിപ്പറയുന്നവയിൽ ഏതാണ് സ്ക്രീനിലെ മൗസിന്റെ നിലവിലെ സ്ഥാനം സൂചിപ്പിക്കുന്നത്:
എല്ലാ ബാഹ്യ ഉപകരണങ്ങളും മദർബോർഡുമായി ബന്ധിപ്പിക്കുന്ന ഭാഗം?
റോമിൽ സംഭരിച്ചിരിക്കുന്ന പ്രോഗ്രാമുകളെ വിളിക്കുന്നത് എന്ത് ?
ഒരു സാധാരണ സിഡിയുടെ വ്യാസം?
റോളർ ബോൾ എന്നറിയപ്പെടുന്ന ഇൻപുട്ട് ഉപകരണം ഇവയിൽ ഏതാണ് ?