Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതാണ് കംപ്യൂട്ടറിലേക്ക് ഡാറ്റ ഇൻപുട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം.

Aപ്ലാറ്റെർ

Bപ്രിന്റർ

Cഫ്ലാഷ് മെമ്മറി

Dബയോ-മെട്രിക് സെൻസർ

Answer:

D. ബയോ-മെട്രിക് സെൻസർ


Related Questions:

താഴെപറയുന്നവയിൽ ഇൻപുട്ട് ഉപകരണങ്ങളായും ഔട്ട്പുട്ട് ഉപകരണങ്ങളായും ഉപയോഗിക്കുന്നവ ഏതെല്ലാം ?

ക്‌ളൗഡ്‌ സേവന ദാതാക്കൾ തരുന്ന സേവനം / സേവനങ്ങൾ ഏതെല്ലാം ?

  1. സോഫ്റ്റ് വെയർ ഒരു സേവനമായി
  2. പ്ലാറ്റ്‌ഫോം ഒരു സേവനമായി
  3. അടിസ്ഥാന സൗകര്യം ഒരു സേവനമായി
    The smallest controllable element of an image represented on a screen?.
    കമ്പ്യൂട്ടറിന്റെ തലച്ചോർ എന്നറിയപ്പെടുന്നത് ?
    Which of the following is an example for Impact printer?