App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ള പദങ്ങളിൽ വേറിട്ടു നിൽക്കുന്ന പദം ഏതാണ് ?

Aചെമ്പ്

Bഅലൂമിനിയം

Cഇരുമ്പ്

Dഅൽനിക്കോ

Answer:

D. അൽനിക്കോ

Read Explanation:

കൊടുത്തിരിക്കുന്ന ഓപ്‌ഷനിൽ ബാക്കിയുള്ളവ ലോഹങ്ങളും അൽനിക്കോ ഒരു ലോഹ സങ്കരവുമാണ്.


Related Questions:

ലസ്സെയ്‌ൻസ് പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത് ?
അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് :
The number of neutrons in an atom of Hydrogen is
The most important pollutant in leather industry is :
വജ്രത്തിൽ അടങ്ങിയിട്ടുള്ള മൂലകമേത്?