App Logo

No.1 PSC Learning App

1M+ Downloads
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള അലസവാതകം ?

Aഹീലിയം

Bആർഗൺ

Cറാഡോൺ

Dസിനോൺ

Answer:

A. ഹീലിയം

Read Explanation:

അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള അലസവാതകം ആർഗൺ


Related Questions:

ഏറ്റവുമധികം സംയുക്തങ്ങളിൽ കാണപ്പെടുന്ന മൂലകം
മനുഷ്യനിർമ്മിത പെട്രോളായി ഉപയോഗിക്കുന്നത് എന്ത് ?
മൂലകങ്ങളെ അവയുടെ ആറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ ആദ്യമായി വർഗ്ഗീകരണം നടത്തിയ ശാസ്ത്രജ്ഞൻ ആര്?
Element having the name of Earth?
Who discovered Oxygen ?