App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിട്ടുള്ള വെയിൽ ഭക്ഷ്യോൽപ്പാദനം നേരിടുന്ന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് ഏത്?

Aകാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം

Bകാലാവസ്ഥയിൽ വരുന്ന മാറ്റം

Cയന്ത്ര സാമഗ്രികൾ വാങ്ങാൻ കഴിയാത്ത അവസ്ഥ

Dപ്രകൃതിക്ഷോഭം മൂലം ഉണ്ടാകുന്ന കൃഷിനാശം

Answer:

A. കാര്യക്ഷമമായ പൊതുവിതരണ സമ്പ്രദായം


Related Questions:

സേവനാവകാശനിയമപ്രകാരം എത്ര ദിവസത്തിനുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ലഭിക്കണം ?
Which of the following is a government programme meant to reduce poverty in India?
താഴെ പറയുന്നവയിൽ കേന്ദ്ര പ്രവണതാമാനങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.എല്ലാ ജനങ്ങൾക്കും എല്ലാക്കാലത്തും സജീവവും ആരോഗ്യകരവുമായ ജീവിതം നയിക്കുന്നതിന് ആവശ്യമായത്ര പോഷക സമൃദ്ധമായ ഭക്ഷണം ലഭിക്കുന്നതിനുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്തി ഉറപ്പു വരുത്തുന്ന അവസ്ഥയാണ് ഭക്ഷ്യസുരക്ഷ.

2.ഒരു രാജ്യത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ആ രാജ്യത്തു തന്നെ ഉത്പാദിപ്പിക്കാൻ കഴിയുമെങ്കിൽ ആ രാജ്യം ഭക്ഷ്യോത്പാദനത്തിൽ സ്വയം പര്യാപ്തതമാണെന്ന് പറയാം .

3.ന്യായമായ വിലയ്ക്കു സമൂഹത്തിൽ ആവശ്യക്കാരായവർക്ക് ഭക്ഷ്യവസ്തുക്കളും മറ്റു നിത്യോപയോഗ വസ്തുക്കളും നൽകുവാൻ ചുമതലപ്പെട്ടതും സ്വകാര്യ നിയന്ത്രണത്തിലുള്ളതുമായ സ്ഥാപനങ്ങളുടെ ശൃംഖലയാണ് പൊതുവിതരണ സംവിധാനം

List out the favourable factors for India to grow further in the field of knowledge?

i.Human resource including technical experts who are well versed in the English language.

ii.Wide domestic market

iii.Strong private sector

iv.Development of science and technology