താഴെ കൊടുത്തിരിക്കുന്നതിൽ ഏതിലാണ് പ്ലാസ്മ ജീനുകൾ കാണപ്പെടുന്നത് ?
Aആർ എൻ എ
Bമൈറ്റോകോൺട്രിയ
Cക്ളോറോപ്ലാസ്റ്
Db യിലും c യിലും
Answer:
D. b യിലും c യിലും
Read Explanation:
Plasma genes are present in the cytoplasm of a cell, specifically in organelles like mitochondria and chloroplasts. These genes are also known as extra nuclear genes.