Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നതിൽ ഏത് ജീവകമാണ് ടോക്കോഫെറോൺ ?

Aജീവകം എ

Bജീവകം ബി

Cജീവകം ഡി

Dജീവകം ഇ

Answer:

D. ജീവകം ഇ

Read Explanation:

ജീവകങ്ങളും രാസനാമങ്ങളും

  • ജീവകം A - റെറ്റിനോൾ
  • ജീവകം B1 - തയാമിൻ
  • ജീവകം B2 - റൈബോഫ്ളാവിൻ
  • ജീവകം B3 - നിയാസിൻ(നിക്കോട്ടിനിക് ആസിഡ്)
  • ജീവകം B5 - പാന്റോതെനിക് ആസിഡ്
  • ജീവകം B6 - പിരിഡോക്സിൻ
  • ജീവകം B7 - ബയോട്ടിൻ
  • ജീവകം B9 - ഫോളിക് ആസിഡ്
  • ജീവകം B12 - സൈനോ കൊബാലമിൻ
  • ജീവകം C - അസ്കോർബിക് ആസിഡ്
  • ജീവകം D - കാൽസിഫെറോൾ
  • ജീവകം E - ടോക്കോഫെറോൾ
  • ജീവകം K - ഫിലോക്വിനോൺ

Related Questions:

ശരീരത്തിൽ കാൽസ്യത്തിന്റെ ആഗീരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം
മനുഷ്യശരീരത്തിൽ സൂര്യപ്രകാശമേൽക്കുമ്പോൾ നിർമിക്കപെടുന്ന ജീവകം
' ബ്രൈറ്റ് ഐ ' വൈറ്റമിൻ എന്നറിയപ്പെടുന്നത് ?
താഴെ പറയുന്നവയിൽ ബാക്ടീരിയകളുടെ പ്രവർത്തന ഫലമായി ചെറുകുടലിൽ നിർമ്മിക്കപ്പെടാത്ത ജീവകം ഏത് ?
വിറ്റാമിൻ M എന്നറിയപ്പെടുന്നത് ?