Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ അന്തരീക്ഷത്തിന്റെ ഏറ്റവും താഴെയുള്ള പാളി ഏതാണ്?

Aസ്ട്രാറ്റോസ്ഫിയർ

Bട്രോപ്പോസ്ഫിയർ

Cമെസോസ്ഫിയർ

Dഅയണോസ്‌ഫിയർ

Answer:

B. ട്രോപ്പോസ്ഫിയർ

Read Explanation:

ട്രോപ്പോസ്ഫിയർ ആണ് ഭൂമിയുടെ ഏറ്റവും താഴെയുള്ള അന്തരീക്ഷ പാളി, ഭൂമിയുടെ ഉപരിതലത്തിൽനിന്ന് ശരാശരി 13 കിലോമീറ്റർ വരെ ഉയരമുള്ളത്.


Related Questions:

വെള്ളം തിളയ്ക്കാൻ ആവശ്യമായ ഡിഗ്രി സെൽഷ്യസ് എത്ര?
തെർമോസ്ഫിയർ എവിടെ സ്ഥിതിചെയ്യുന്നു?
ഭൂമിയുടെ ഏറ്റവും പുറമേയുള്ള പാളിയേത്?
ലോക ഓസോൺ ദിനം ആചരിക്കുന്നത് ഏത് തീയതിയിലാണ്?
ട്രോപ്പോസ്ഫിയർ ഏറ്റവും കുറവ് ഉയരത്തിൽ കാണപ്പെടുന്ന സ്ഥലം ഏതാണ്?