App Logo

No.1 PSC Learning App

1M+ Downloads
തെർമോസ്ഫിയർ എവിടെ സ്ഥിതിചെയ്യുന്നു?

Aട്രോപ്പോസ്ഫിയറിന് മുകളിലായി

Bമിസോസ്ഫിയറിന് മുകളിലായി

Cഎക്സോസ്ഫിയറിന് താഴെയായി

Dസ്ട്രാറ്റോസ്ഫിയറിന് താഴെയായി

Answer:

B. മിസോസ്ഫിയറിന് മുകളിലായി

Read Explanation:

മിസോസ്ഫിയറിന് മുകളിലായി 80 മുതൽ 400 കിലോമീറ്റർ വരെ ഉയരത്തിൽ വ്യാപിച്ചിരിക്കുന്ന അന്തരീക്ഷ പാളിയാണ് തെർമോസ്ഫിയർ.


Related Questions:

ഉയരം കൂടുമ്പോൾ അന്തരീക്ഷത്തിൽ ഉള്ള വാതകങ്ങളുടെ അളവ്
ഭൂമിയെ സൂര്യന്റെ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്ന അന്തരീക്ഷ പാളി ഏതാണ്?
ട്രോപ്പോസ്ഫിയറിന്റെ പ്രേത്യേകതകളിൽ ഉൾപെടാത്തത് ഏത്?
വെള്ളം തിളയ്ക്കാൻ ആവശ്യമായ ഡിഗ്രി സെൽഷ്യസ് എത്ര?
മാന്റിൽ (Mantle) സംബന്ധിച്ച ശരിയായ പ്രസ്താവന ഏതാണ്?