Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ജീവിയാണ് പോളിപ്ലോയിഡി കാണിക്കുന്നത് ?

Aവണ്ടുകൾ

Bസലമാണ്ടർ

Cമണ്ണിര

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Polyploidy is a condition where an organism has more than two sets of chromosomes. വണ്ടുകൾ,സലമാണ്ടർ,മണ്ണിര എന്നിവ പോളിപ്ലോയിഡി കാണിക്കുന്ന ജീവികളാണ്


Related Questions:

The second and further aminoacyl-tRNAs are brought to the ribosome bound to which of the following protein complex?
ഇനിപ്പറയുന്നവയിൽ ഏതാണ് ഡൗൺസ് സിൻഡ്രോമിൻ്റെ സവിശേഷതയല്ല?
അണ്ഡത്തിലെ സൈറ്റോപ്ലാസത്തിൽ D ജീൻ ആണെങ്കിൽ shell coiling ...........ആയിരിക്കും.
ലിംഗനിർണ്ണയം ആദ്യമായി പഠിച്ചത് ഏത് സസ്യത്തിലാണ്
From the following diseases which can be traced in a family by pedigree analysis?