App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തെരഞ്ഞെടുക്കുക .

Aമസ്തിഷ്കവും സുഷുമ്നയും ചേർന്ന നാഡീവ്യവസ്ഥയാണ് കേന്ദ്ര നാഡീവ്യവസ്ഥ.

B12 ജോഡി സുഷുമ്ന നാഡികളും 31 ജോഡി ശിരോനാഡികളും ചേർന്നതാണ് നാഡീവ്യവസ്ഥ.

Cഹൃദയസ്പന്ദന നിരക്ക് നോർമൽ ആകാൻ സഹായിക്കുന്നത് പാരാ സിംപതറ്റിക് സിസ്റ്റമാണ്.

Dപേടിക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുന്നതിന് കാരണം സിംപതറ്റിക് സിസ്റ്റത്തിന്റെ പ്രവർത്തന ഫലമായിട്ടാണ്.

Answer:

B. 12 ജോഡി സുഷുമ്ന നാഡികളും 31 ജോഡി ശിരോനാഡികളും ചേർന്നതാണ് നാഡീവ്യവസ്ഥ.

Read Explanation:

12 ജോഡി ശിരോനാഡികളും 31 ജോഡി സുഷുമ്ന നാഡികളും ചേർന്നതാണ് നാഡീവ്യവസ്ഥ.


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം ഉള്ള കോശം ഏതാണ് ?
The neuron cell is made up of which of the following parts?
Which part of the Central Nervous System controls “reflex Actions” ?
How do neurons communicate with one another?
Axon passes an impulse into another neuron through a junction called?