താഴെ കൊടുത്തിരിക്കുന്നവയിൽ ഫോസിൽ ഇന്ധനം അല്ലാത്തത് ഏത് ?AടാർBLPGCവിറക്DCNGAnswer: C. വിറക് Read Explanation: ഫോസിൽ ഇന്ധനം ഉപയോഗിച്ചു തീർന്നാൽ പുനസ്ഥാപിക്കാൻ കഴിയാത്തവ. കോടിക്കണക്കിനു വർഷങ്ങൾക്കു മുമ്പ് മണ്ണിനടിയിൽ അകപ്പെട്ട ജൈവാവശിഷ്ടങ്ങളിൽ നിന്നും സസ്യവശിഷ്ടങ്ങളിൽ നിന്നും രൂപപ്പെടുന്നവയാണ് ഫോസിൽ ഇന്ധനങ്ങൾ. ഉദാഹരണം :- പെട്രോളിയം ഇന്ധനങ്ങൾ (പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ടാർ, LPG) Read more in App