App Logo

No.1 PSC Learning App

1M+ Downloads
കത്താൻ സഹായിക്കുന്ന വാതകം ഏതാണ് ?

Aഹൈഡ്രജൻ

Bഓക്സിജൻ

Cനൈട്രജൻ

Dഇതൊന്നുമല്ല

Answer:

B. ഓക്സിജൻ

Read Explanation:

സ്വയം കത്തുന്ന വാതകം  - ഹൈഡ്രജൻ,
കത്താൻ സഹായിക്കുന്ന വാതകം -  ഓക്സിജൻ
തീ കെടുത്തുന്ന വാതകം - കാർബൺ ഡയോക്സൈഡ്

Related Questions:

സൗരോർജ്ജത്തിൻറെ മേന്മകളിൽ പെടുന്നതേത് ?
ദേശീയ ഊർജ്ജസംരക്ഷണ ദിനമായി ആചരിക്കുന്നത് എന്ന് ?
ഏവിയേഷൻ ഫ്യൂവൽ ഏതു തരം ഇന്ധനം ആണ് ?
സൗരോർജ്ജ പാനലുകളിലെ പ്രധാന ഘടകം ഏത് ?
ബയോഗ്യാസിലെ പ്രധാന ഘടകം?